2017 ജൂൺ 29, വ്യാഴാഴ്‌ച

ജീവിതം (കവിത )

ജീവിതം

എം പി എസ് വീയ്യോത്ത്

നിറങ്ങളുടെ വർണ്ണചാർത്തിൽ
ഉയർന്നൊരു കൂട്ടായ്മയായി
സുഹൃത്ത് വൃന്ദമിതെങ്ങു മുലകിൽ
സ്‌നേഹമിവിടെയായാസ്വദിച്ചിടാം 

ചിലനേരത്തെ കുസൃതിയാൽ
വീർപ്പുമുട്ടിച്ചിടുന്ന ഒത്തിരിപ്പേരുണ്ട്
കൂട്ടിനായി ഈ ബന്ധത്തിൽ
പക്ഷെ അതൊക്കെ നമ്മളെ പഴയ
ആ പ്രണയ വർണ്ണ കാലത്തിലേക്ക്
കൈപിടിച്ച് നടത്തിടുന്നൂ .

നന്ദിയോടോർക്കുന്നൂ ഈ കൂട്ടത്തിൽ
കൊണ്ടുചെന്നാക്കിയ ആ സുഹൃത്തിനെ
അതുപോലെ എന്നെ ഒരു സുഹൃത്തായി
ഏറ്റെടുത്ത ഒത്തിരി കൂട്ടുകാർക്കും
ഒരായിരം നന്ദി  നന്ദി നന്ദി

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...