അവഹേളന രാഷ്ട്രീയം
മരണത്തെപ്പോലും നരഭോജികളേപ്പോലെ ആഘോഷിക്കുന്നു എന്നാണ് സത്യം
ഇനിയും മലയാളികൾ ഈ മൂർഖൻമാരെ സഹിക്കണോ
അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...