2026 ജൂൺ 8, തിങ്കളാഴ്‌ച

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം

സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്കനും മുന്തിരിങ്ങയും കഥയിലെ കുറുക്കൻ പോലും അസഹനീയമായ രീതിയിൽ പ്രതികരിക്കുന്നു.
മരണത്തെപ്പോലും നരഭോജികളേപ്പോലെ ആഘോഷിക്കുന്നു എന്നാണ് സത്യം
ഇനിയും മലയാളികൾ ഈ മൂർഖൻമാരെ സഹിക്കണോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...