മണ്ണ് (കവിത)
എം.പി .എസ്.വീയോത്ത്
മണ്ണിന്റെ ഉടമയ താരാണെന്നു ള്ളൊരു മത്സരചിന്തയായ് നിന്നീടുമ്പോൾ
സ്നേഹത്തിൻ മേലെയായ് സ്വത്തിനേ കണ്ടവർ
അന്യരായ് മാറി നിന്നിടുന്നു
സ്വന്തവും ബന്ധവുമില്ലെന്ന് ചൊല്ലിക്കൊണ്ടേവരും
കോപത്താൽ എങ്ങോട്ടോ പോയീടുമ്പോൾ
അവസാന നാളിലായ് നമ്മളിലെല്ലാരും ആറടി മണ്ണിന്റെ ഉടമ മാത്രം
കോടികൾ ആസ്തിയും മരുന്നുകൾ ജാസ്തിയുമാത്രമായൊത്തിരി ആളുകളും
മനസ്സുഖം തേടിപലവഴിതെറ്റിലക്ഷ്യബോധംപോയ ഒത്തിരിപ്പേരീ ഭൂവിലുണ്ട്
പണത്തിന് പിന്നാലെ പാഞ്ഞവർ പലനാളും
ജീവിച്ച ചരിത്രമീ ഭൂവിലീല്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ