മാറാരോഗി
എം.പി.എസ്സ് .വീയോത്ത്
ആദ്യമായി അയാൾ ഈ നഗരത്തിൽ വന്നപ്പോൾ മെലിഞ്ഞ് നീണ്ട സുമുഖനായ ചെറുപ്പക്കാരനായിരുന്നു. അന്ന് അയാൾക്ക് കഴിക്കാൻ ഭക്ഷണത്തേക്കാൾ പൈപ്പിൻ ചോട്ടിലെ വെള്ളത്തോടായിരുന്നു വലിയ കൂട്ട്. കാലം കഴിഞ്ഞപ്പോൾ വെള്ളത്തിന് കൂട്ടായി പലതരം മരുന്നുകളും ചേർന്നപ്പോൾ അയാൾ രോഗിയായി മാറി. അങ്ങനെ അയാളുടെ ജീവിത പുസ്തകത്തിലെ അവസാന അദ്ധ്യായത്തോട് കൂടുതൽ അടുത്തുവന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ