കുടുംബം
എം.പി.എസ്സ്.വീയ്യോത്ത്
പവിഴമല്ലിപ്പൂവുകൾ
കുലകളൊന്നാട വേ
സുന്ദരമാ നിന്റെ മുഖം
എൻ മനസ്സിൽ വിരിഞ്ഞല്ലോ
തുളസീദല നൈർമ്മല്യത്താൽ
ശാന്തമായ നിൻ മനം
എന്റതാക്കാനൊത്തിരി
പല വഴി തേടീല്ലേ
ജീവിതത്തിൻ നിമ്നോന്നത
ദുർഘടമാം വീഥിയിൽ
നിൻ സാമീപ്യം എന്നിലൊരു
മരുപ്പച്ചയായ് മാറീല്ലേ
ഒറ്റയായ ജീവിതത്തീനർത്ഥ
മത് പൂർണ്ണമാവാൻ
സ്നേഹമെന്ന കുടുംബ ബന്ധം
പൂർണ്ണതയിലെത്തണം
എം.പി.എസ്സ്.വീയ്യോത്ത്
പവിഴമല്ലിപ്പൂവുകൾ
കുലകളൊന്നാട വേ
സുന്ദരമാ നിന്റെ മുഖം
എൻ മനസ്സിൽ വിരിഞ്ഞല്ലോ
തുളസീദല നൈർമ്മല്യത്താൽ
ശാന്തമായ നിൻ മനം
എന്റതാക്കാനൊത്തിരി
പല വഴി തേടീല്ലേ
ജീവിതത്തിൻ നിമ്നോന്നത
ദുർഘടമാം വീഥിയിൽ
നിൻ സാമീപ്യം എന്നിലൊരു
മരുപ്പച്ചയായ് മാറീല്ലേ
ഒറ്റയായ ജീവിതത്തീനർത്ഥ
മത് പൂർണ്ണമാവാൻ
സ്നേഹമെന്ന കുടുംബ ബന്ധം
പൂർണ്ണതയിലെത്തണം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ