എന്റെ പെണ്ണ്
കരിനീലക്കണ്ണുള്ള പെണ്ണേ
നിന്റെ കരിവളയൊന്നില്‍ ഞാന്‍
തൊട്ടുനോക്കി
നിന്‍ മിഴിയിതലിന്റെ
പ്രഭയേറും ചന്തവും
നോക്കിക്കൊണ്ടങ്ങനെ
ഞാനിരുന്നൂ
നോ.......ക്കിക്കൊണ്ടങ്ങനെ.....
ഞാനിരുന്നൂ
കരിനീലക്കണ്ണുള്ള
ചാംബയ്ക്കാ നിറമുള്ള നിന്‍
ചെന്ജോടിയിതലെ
തേനൂറും മധുര്യമാസ്വദിച്ചൂ .......
ഞാന്‍
ആ മധുരമയോര്‍മ്മതന്‍ ഏതോ ലയത്തിലന്നാദ്യമായ്
അറിയാതെ നാമൊന്നായ്
കരിനീലക്കണ്ണുള്ള
നിന്‍നഗ്ന
പാദത്തിലണിഞ്ഞുലഞ്ഞുള്ളോരു
പദസരത്തിന്‍ വീജികളോര്‍ത്തന്ന്
ഞാനെന്‍ കാതുകള്‍ കൂര്‍പ്പിച്ചിരുന്നൂ.....
എന്നുമെന്‍ മധുരമായോര്‍മ്മതന്‍
വീഥിയില്‍
കരിനീലക്കണ്ണുള്ള
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ