പ്രകൃതി
സത്യദാസ് എം.പി.
ഉഷസ്സുണരുമീ അനന്ത വിഹായസ്സി-
ലതിന്റെ പ്രഭയിൽ ഈ പ്രകൃതീ നീ എന്ത് സുന്ദരി
നിൻ ഹരിതകമ്പളത്തിലെ ചിത്രവർണ്ണങ്ങൾ കണക്കേ
പരന്നുകിടന്നിടുന്ന ഭീമാകാരങ്ങളും കുഞ്ഞുങ്ങളുമായ
വൃക്ഷലതാദികളും വലിപ്പച്ചെറുപ്പമാർന്ന ശലഭങ്ങളും
ഈ അനന്ത വിഹായസ്സിൽ പാറിപ്പറക്കുന്ന പറവകളും
വിവിധങ്ങളായ ജീവ ജലങ്ങളും
എങ്ങുനിന്നോ ഒഴുകുന്ന കുഞ്ഞരുവികളും
അങ്ങിങ്ങായി കെട്ടിക്കിടക്കുന്ന നീർത്തടങ്ങളും
പരന്നൊഴുകുന്ന കടലമ്മയും
നിന്റെ ചാരുത എത്രയോ കൂട്ടിയിരിക്കുന്നൂ
ഹാ ദൈവമേ ഈ സുന്ദര സുരഭില ഭൂവിൽ
ഭൂജാതനാവാനിടയാക്കിയ അങ്ങയുടെ ഇച്ഛയ്ക്കാവട്ടെ
എന്റെ നന്ദിയും കടപ്പാടും അതുകഴിഞ്ഞെന്റെ അമ്മയ്ക്കും
എന്നെ നൊന്തു പെറ്റു ഇന്നത്തെ ഞാനാക്കി യതിനായ് പിതാവിനും .
NATURE
NATURE HOW BEAUTIFUL YOU ARE
MY BRUSHES MOVES WITH RISING SUN WITH ITS LIGHTS ON SKY CANVAS

നന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂനല്ല വരികൾ🤝
മറുപടിഇല്ലാതാക്കൂ