പ്രണയ സന്ദേശം
എം. പി, എസ്. വീയ്യോത്ത്
മഞ്ഞമന്ദാര പൂക്കളിലൊന്നിനെ
അറിയാതെ ഞാൻ പ്രണയിച്ചു
മനതാരിൽ നിന്നുടെ സുന്ദര വദനം
പുഞ്ചിരി തൂകി നിന്നിടുമ്പോൾ
അറിയാതെ നീ എൻ ചാരത്തണഞ്ഞപ്പോൾ
പലപ്പോഴും വാക്കുകൾ ക്കായി വിഷമിച്ചില്ലേ
എങ്കിലും മമ സഖീ നീകൂടെയുണ്ടെങ്കിൽ
എനിക്കെന്ത് സ്വന്തമായി വേണം പൊന്നേ
കാലങ്ങൾ പലതായി മാറിമറിഞ്ഞീടിലും
എന്നിലെ രമണന്റെ ചന്ദ്രിക നീ
ഈ ഭൂഗോളത്തിൻ ബിന്ദുവിൽ എങ്ങോ
കൊ തിതീരുവോളം നാം ജീവിച്ചിടില്ലേ
എം. പി, എസ്. വീയ്യോത്ത്
മഞ്ഞമന്ദാര പൂക്കളിലൊന്നിനെ
അറിയാതെ ഞാൻ പ്രണയിച്ചു
മനതാരിൽ നിന്നുടെ സുന്ദര വദനം
പുഞ്ചിരി തൂകി നിന്നിടുമ്പോൾ
അറിയാതെ നീ എൻ ചാരത്തണഞ്ഞപ്പോൾ
പലപ്പോഴും വാക്കുകൾ ക്കായി വിഷമിച്ചില്ലേ
എങ്കിലും മമ സഖീ നീകൂടെയുണ്ടെങ്കിൽ
എനിക്കെന്ത് സ്വന്തമായി വേണം പൊന്നേ
കാലങ്ങൾ പലതായി മാറിമറിഞ്ഞീടിലും
എന്നിലെ രമണന്റെ ചന്ദ്രിക നീ
ഈ ഭൂഗോളത്തിൻ ബിന്ദുവിൽ എങ്ങോ
കൊ തിതീരുവോളം നാം ജീവിച്ചിടില്ലേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ