പൂന്തോട്ടത്തിൽ പറക്കണ പറവയെക്കാണാം
തെച്ചിയും മുല്ലയും പിച്ചിയും നുള്ളാം
പൂന്തേനുണ്ണും ശലഭതേം കാണാം.
വേംവാ വാ വാ,നീവാ വാ വാ .നീവാ വാ വാ
(പൂന്തോട്ടത്തിൽ )
നീലൊ ളിവിതറിയ മാനമേ
പൊന്നൊളിവിതറുമാദിത്യനേ
കണ്ടോ നീ എൻ മാരനേ.പറയൂ
വേംവാ വാ വാ,നീവാ വാ വാ .നീവാ വാ വാ
(പൂന്തോട്ടത്തിൽ )
ചൊല്ലീഞാനന്നാ ളിലും പലകുറിയവനെ
തേടി യാ കാനന അരുവി തീരമേ
പൊൻ കിനാവായ ഓമനേ പറയൂ
വേംവാ വാ വാ,നീവാ വാ വാ .നീവാ വാ വാ
(പൂന്തോട്ടത്തിൽ
തെച്ചിയും മുല്ലയും പിച്ചിയും നുള്ളാം
പൂന്തേനുണ്ണും ശലഭതേം കാണാം.
വേംവാ വാ വാ,നീവാ വാ വാ .നീവാ വാ വാ
(പൂന്തോട്ടത്തിൽ )
നീലൊ ളിവിതറിയ മാനമേ
പൊന്നൊളിവിതറുമാദിത്യനേ
കണ്ടോ നീ എൻ മാരനേ.പറയൂ
വേംവാ വാ വാ,നീവാ വാ വാ .നീവാ വാ വാ
(പൂന്തോട്ടത്തിൽ )
ചൊല്ലീഞാനന്നാ ളിലും പലകുറിയവനെ
തേടി യാ കാനന അരുവി തീരമേ
പൊൻ കിനാവായ ഓമനേ പറയൂ
വേംവാ വാ വാ,നീവാ വാ വാ .നീവാ വാ വാ
(പൂന്തോട്ടത്തിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ