2017 ഏപ്രിൽ 26, ബുധനാഴ്‌ച

താരാട്ട്‌ (ഗാനം )

താരാട്ട്‌ 

ഉണ്ണിക്കണ്ണനുറങ്ങുറങ്ങു്
ചാഞ്ചാടിയുറങ്ങു് ചാഞ്ഞുറങ്ങു്
പീലിക്കണ്ണും  പൂട്ടിയങ്ങനെ
വാവാവോ ഉറങ്ങു്  വാവയുറങ്ങു്
                                                        (ഉണ്ണിക്കണ്ണ )
എല്ലാരേം.... കണ്ണനായ
എൻ... പൊൻ ഉണ്ണിയവൻ
ലോകത്തിൻ മുന്നിലായി
വളർന്നിടേണമേ ........
                                                 (ഉണ്ണിക്കണ്ണ )
മാളോ...രെല്ലാരെയുമായ്
നീ  കാത്തിടേണമേ
ചൊരിയണെ  നന്മകൾ
വേ....ണ്ടുവോളം
                                                (ഉണ്ണിക്കണ്ണ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...