2017 ഏപ്രിൽ 23, ഞായറാഴ്‌ച

പുത്തലമുറതൻ വിലാപം (കവിത)

പുത്തലമുറതൻ വിലാപം 

എം പി എസ് വീയ്യോത്ത് 

ചിലന്തിവലപോൽ കെട്ടിവരിഞ്ഞൊരു 
കല്പികമാമീ  ലോകത്തിൽ   
മുഖപുസ്തകവും നാമും  ചേർന്നൊരു 
വിസ്മയ തീരമൊരുക്കീലെ 

വേണമെനിക്കാ അറിവെന്നാകിലു-
മാശ്രയമീവിധമായീടിൽ 
ഞെരിഞ്ഞടങ്ങുമീ   യുവ ചേതനതൻ 
ഭാവിയുമൊരു ദിനമോടെ    

വികാരമെന്നൊന്നില്ലെന്നതുപോൽ 
സ്നേഹവുമൊട്ടിലൊരിടത്തും
കയ്യിലെ സ്വരശ്രവ പേടകന്നീടും 

ശിരസ്സൊന്നുയർത്തി മുഖംത്‌ 
കാണാൻ സമയമില്ലാ ഒരുനാളും 

 ഹയ്യോ കഷ്ടം ഈ ജനതതിയുടെ 
ഗതി ഓർത്തേൻ മനമതു നൊന്തീടും  

ഇനിയെന്നു ണരുകീ  യുവചേതനയുടെ 
മനമതിലൊരു പുതു സ്വപ്നവുമായ്  
നാടിൻ വ്യാകുലചിന്തകൾ മാറി 
ഉയരും അവനും ഒരുനാളിൽ  




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...