2017 ഏപ്രിൽ 26, ബുധനാഴ്‌ച

സൗഹൃദം(കവിത )

സൗഹൃദം 

കണ്ണീർക്കടലും താണ്ടി
വരുന്നൊരീജീവൻ
എ രിച്ചിടല്ലേ മർത്യാ
നീ തകർത്തിടല്ലേ  നീ
                                       (കണ്ണീർ )
മതവും ജാതിയുമില്ലാ
തൊരു  നാട് എന്നുയരും
മനുഷ്യമനസ്സ് വെട്ടി
ക്കീറരുതൊരുനാളും
                                         (കണ്ണീർ )
സ്നേഹിതനാണെന്നാലും
അതിലൊരു ജീവിനില്ലേ
അഹന്തകളഞ്ഞു എന്നും
അവന്  ജീവിതമായീടൂ
                                         (കണ്ണീർ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...