മാതൃത്വം
എം പി എസ് വീയ്യോത്ത്കൈകാലിളക്കുന്ന പൈതലേ
നിൻ ചിരിയിലെൻ വേദന മറന്നൂ
ചൊടികളിൽ കിനിയുന്ന
സ്നേഹ ബാഷ്പത്തെ നീ
മാധുര്യമോടെ നുകർന്നൂ
ആ അനുഭൂതിയുമാസ്വദിച്ചങ്ങനെ
ഞാനെന്റെ കണ്ണുകൾ ചിമ്മി
എൻ മകനാണെന്റെ സ്വത്തെന്ന സത്യമെൻ
മനസമെന്നോട് ചൊല്ലി
രഘുവിന്റെ ബാർ വിശേഷങ്ങൾ എം. പി. എസ്സ്. വീയ്യോത്ത് ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ