മിന്നാ മിനുങ്ങു്
എം പി എസ് വീയ്യോത്ത്
വഴികാട്ടിയാം കൂട്ടുകാരന്
വെളിച്ചം പോരെന്ന്
തോന്നുന്നോരെല്ലാരും
ആ ഇരുളിന്‍ മറയത്തെ
പച്ചിലക്കൂട്ടത്തിനുള്ളിലെ
മിന്നമിനുങ്ങിന്‍ കൂട്ടത്തിന്
തീക്കനലിന്‍
പ്രകാശമുണ്ടായിരുന്നൂ
വെളിച്ചം വിതറി പറന്നു നടക്കും
മിന്നാമിനുങ്ങിലൊന്നിനെ
കയ്യിലടച്ചൊരു
കുഞ്ഞിന്‍ മുഖം
പ്രകാശമാനമായിരുന്നൂ
വിളക്കിന്‍ തെളിച്ചത്തിലെന്ന
പോല്‍
അവഗണിക്കപ്പെട്ട സമൂഹത്തിന്‍റെ
വക്താവായ് എന്നുമൊരു
മിന്നാമിനുങ്ങും
കൂട്ടിനുണ്ടെന്നതോര്‍ക്കുക എന്നും നീ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ