പിഴച്ചവള്‍
എം പി എസ്സ് വീയ്യോത്ത്
പണ്ടൊരു നാളില്‍ സ്നേഹം
നല്കീട്ടൊരുവന്‍
എന്നെ വഞ്ചിച്ചൂ
അതിന്റെ അടയാളം പോലോരുനാള്‍
ഞാനും
ഗര്‍ഭിണിയയല്ലോ
കാമവെറിയാല്‍ പാഞ്ഞുനടക്കും
ആളുകളോടായ് ചൊല്ലൂ ഞാന്‍
കശക്കിടല്ലേ ആ പിഞ്ചു കുഞ്ഞിന്റെ
ചരിത്രത്തെ നീ ഒരുനാളും
നിന്റെ ശരീരസുഖമത് നേടാൻ
വേണേല്‍ എൻ മാംസം ഞാൻ നൽകീടാം
നിനക്ക് സുഖവും എനിക്ക് പണവും
കുഞ്ഞിനു അന്നവുമായീടും
പാത്തും പതുങ്ങിയും പലവുറി ലോകര്‍
ആടിയോടിക്കു
മറപ്പോടെ
നശിച്ച എന്നെ കണ്ടുകഴിഞ്ഞാല്‍ എന്നും ഐശ്വര്യം മാണത്രേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ