2017 ഓഗസ്റ്റ് 18, വെള്ളിയാഴ്‌ച

പ്രണയഗാനം

പ്രണയഗാനം 

എം പി എസ് വീയ്യോത്ത്

കൂ ............കൂവും കുരുവീ ....
കാ ...........കരയും കാക്കേ ......
ഇന്നെൻ കാമുകിയെ
കണ്ടുവോ നിങ്ങൾ
                                                    കൂ 

മരതകമണി ചിലമ്പൊലി
നാദത്തിലാടിടുമ്പോൾ
അതിലായാ പദചലനം
കേട്ടുവോ നിങ്ങൾ
                                                     കൂ
മുല്ല... പിച്ചി... മന്ദാര...
പ്പൂവിൽ ശലഭ മേറിടുമ്പോൾ
 നിന്റെ ഓർമ്മ ഒത്തിരി എന്നെ
 ഉണർത്തിടുന്നൂ നിന്നിൽ
ഞാൻ അലിഞ്ഞിടുന്നൂ
                                                       കൂ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...